Tuesday, July 26, 2011

ഡയറി 25.07.11

സമയം പുലർച്ചെ 12.31. കൃത്യം പത്തു മിനിറ്റ് എഴുതാം എന്നു വിചാരിച്ചു.

മലയാളം ലിപി ഉപയോഗിക്കാൻ പഠിച്ചു വരുന്നു. നാളെ interval workout ഓടണം. ചൊവ്വാഴ്ച ആയതു കാരണം ഓപിയിൽ താരതമ്യേനെ തിരക്കു കുറവായിരിക്കും. ഉച്ചയ്ക്കു ലാലൂരിൽ വെച്ച് ഒരു പനി നിർണയ ക്യാമ്പു നടത്തണം. വൈകിട്ടു പറ്റുമെങ്കിൽ മേയറെ കാണണം, ഒരു ആശുപത്രി വികസന കമ്മിറ്റി യോഗം വിളിക്കണം.

ശുഭരാത്രി.

No comments:

Post a Comment